Milestones
ചുളിയാട് മേഖല അവലോകന യോഗത്തിൽ നിന്നും
മലപ്പട്ടം പഞ്ചായത്ത്തല അവലോകന യോഗത്തിൽ നിന്നും
തളിപ്പറമ്പ് മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതായജ്ഞം-പരിയാരം ഗ്രാമപഞ്ചായത്ത് അവലോകനയോഗം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ബാബുരാജൻ അധ്യക്ഷനായി. മണ്ഡലം കൺവീനർ , കെ. സി. ഹരികൃഷ്ണൻ മാസ്റ്റർ, ദിനേശൻ മാസ്റ്റർ, എം. ചന്ദ്രൻ മാസ്റ്റർ, വാർഡ് മെമ്പർമാർ , വാർഡ്തല പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൺവീനർ ആർ. ഗോപാലൻ മാസ്റ്റർ സ്വാഗതവും ടി.പി രജനി നന്ദിയും പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതായജ്ഞം-പരിയാരം ഗ്രാമപഞ്ചായത്ത് അവലോകനയോഗം.

ഡിജിറ്റൽ സാക്ഷരത അവലോകനം കുറുമാത്തൂർ പഞ്ചായത്ത്
ഡിജിറ്റൽ സാക്ഷരത അവലോകനം കുറുമാത്തൂർ പഞ്ചായത്ത്
ഡിജിറ്റൽ സാക്ഷരത അവലോകനം കുറുമാത്തൂർ പഞ്ചായത്ത്
ഡിജിറ്റൽ സാക്ഷരത അവലോകനം കുറുമാത്തൂർ പഞ്ചായത്ത്
ഡിജിറ്റൽ സാക്ഷരത അവലോകനം കുറുമാത്തൂർ പഞ്ചായത്ത്
ഡിജിറ്റൽ സാക്ഷരത കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അവലോകന യോഗം - 16.6.23 - പഞ്ചായത്തോഫീസിൽ നടന്നപ്പോൾ
ഡിജിറ്റൽ സാക്ഷരത കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അവലോകന യോഗം - 16.6.23 - പഞ്ചായത്തോഫീസിൽ നടന്നപ്പോൾ
കുറുമാത്തൂർ പഞ്ചായത്തിൽ ചേർന്ന RP മാരുടെ അവലോകന യോഗം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി സി. അനിത ഉത്ഘാടനം ചെയ്തു. KITE മാസ്റ്റർ ടെയിനി ശ്രീ ബിനു ജോൺ , പഞ്ചായത്ത് കോർഡിനേറ്റർ ശ്രീ പി വി വിജയൻ എന്നിവർ സംസാരിച്ചു
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റൽ സാക്ഷരത യജ്ഞത്തിന്റെ അവലോകന യോഗം 12.06.2023ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3.30ന് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നു.ഗ്രാമപഞ്ചായത്തുതല സമിതി കോ- ഓഡിനേറ്റർ പി കെ പ്രഭാകരൻമാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജിമ, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എൽ നിസാർ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ, ക്ഷേമ കാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കെ വി അസ്മ, വാർഡ് മെമ്പർമാരായ കെ പി നാരായണൻ,സി വി സമീറ, ഇ കെ അജിത, കെ സി സീമ എന്നിവർ വാർഡുതല പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം ഇടം കോ - ഓർഡിനേറ്റർ ദിനേശൻ മാസ്റ്റർ നിയോജക മണ്ഡലം റിപ്പോർട്ട് അവതരിപ്പിച്ചു.പൊതു വിദ്യാഭ്യാസ ഏജന്‍സിയായ KITE ന്റെ ജില്ലാ ഫാക്കൽട്ടി അംഗം സിന്ധുടീച്ചർ ക്ലാസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറപടി നൽകി . 8,9,10,11,12,13,17 വാർഡുകളിൽ നിന്നുളള കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് ക്ലാസ് എടുക്കുന്നതിനുളള പരിശീലനം നൽകാൻ തീരുമാനിച്ചു.കെ ബാലസുബ്രഹ്മണ്യൻ സ്വാഗതവും,കൺവീനർ മുഹമ്മദ് അനീസ് മാസ്റ്റുർ നന്ദിയും പറഞ്ഞു.
മലപ്പട്ടം പഞ്ചായത്ത് ഹാളിൽ നടന്ന ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്തല അവലോകന യോഗം
മലപ്പട്ടം പഞ്ചായത്ത് ഹാളിൽ നടന്ന ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്തല അവലോകന യോഗം
പഞ്ചായത്തുതല അവലോകനം - കുറുമാത്തൂർ
ഡിജിറ്റൽ ലിറ്ററസി പദ്ധതി - തളിപ്പറമ്പ മണ്ഡലം - റിവ്യൂ യോഗം - 8 ആഗസ്റ്റ് 2023